പ്രവാസലോകത്ത് അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകന്റെ ജീവിതാനുഭവങ്ങള്‍. അനുഭവങ്ങളും ഓര്‍മ്മകളും ജീവിത പരിസരങ്ങളും ചേര്‍ത്തുവെച്ച് നടത്തുന്ന ആത്മഭാഷണം. മനുഷ്യത്വത്തിന്റെ മഴച്ചാറ്റലും ദാഹജലത്തിന്റെ കുളിര്‍മ്മയും പകരുന്ന ആത്മീയാനുഭവങ്ങള്‍. ഭാഷയുടെ തെളിമയില്‍ ജീവിതങ്ങളെ പകല്‍പോലെ വരച്ചിടുന്നു. എഴുത്തിലും വിശകലനത്തിലും പുലര്‍ത്തുന്ന ജാഗ്രതയും ലാവണ്യവും പുതിയ സാംസ്‌കാരിക ഭൂമികയെ നിര്‍മ്മിക്കുന്നു.
GooseWordAdmin –
Published by Goosebery Books