Home / Stories / അടിയന്തരാവസ്ഥയിലെ കഥകള്‍

അടിയന്തരാവസ്ഥയിലെ കഥകള്‍

Category: Tag:
200.00

Title: Adiyantharavasthayile Kathakal

Editors: K. V. Kishorekumar, N. B. Ramesh
Publisher: Goosebery
Year of publishing: 2022
Edition: 1
Binding: perfect
Cover: Paperback
Pages: 136

ISBN: 9788195657605

Shipping: Free Shipping in India

In Stock

അടിയന്തരാവസ്ഥ നിലനിൽക്കുന്ന സമയത്ത് അതിനെതിരെ എഴുതി, സെൻസർഷിപ്പിന്റെ  കണ്ണുവെട്ടിച്ച് പുറത്തുവന്ന കരുത്തുറ്റ കഥകള്‍. ഒ. വി. വിജയന്‍, വി. കെ. എന്‍, കാക്കനാടന്‍, സി. വി. ശ്രീരാമന്‍, എം. സുകുമാരന്‍, എം. പി. നാരായണപ്പിള്ള, യു. പി. ജയരാജ്, അശോകന്‍ ചരുവില്‍, എന്‍. പി. ചെക്കൂട്ടി, ബക്കളം ദാമോദരന്‍, വി. വി. രുഗ്മിണി, നാരായണന്‍ ചെമ്മലശ്ശേരി, സി. ഉസ്മാന്‍ എന്നിവരാണ് എഴുത്തുകാര്‍. എഴുതാന്‍ മടിച്ചവര്‍ക്കും അധികാരത്തെ സ്തുതിച്ചവര്‍ക്കും ഭരണകൂട ഭീകരതയെ ഭയന്ന് നിശ്ശബ്ദത പാലിച്ചവര്‍ക്കും ഇടയില്‍ നിര്‍ഭയം നിലകൊണ്ടവരുടെ എഴുത്ത്.

1 review for അടിയന്തരാവസ്ഥയിലെ കഥകള്‍

  1. GooseWordAdmin

    Published by Goosebery. Invites your Reviews….

Add a review

Your email address will not be published. Required fields are marked *

× WhatsApp