പ്രവാസജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ആദ്യന്തം അലിഞ്ഞുചേര്‍ന്ന കൃതി. സിനിമയും സംഗീതവും സാഹിത്യവും പ്രണയവും വിരഹവും സ്ത്രീകളുടെ ഒറ്റപ്പെടലും മാറുന്ന സംസ്‌കാരവും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന എഴുത്ത്. ലോകം എത്ര വിചിത്രമാണെന്നും സ്‌നേഹത്തിനും കരുതലിനും വേണ്ടി മാത്രമാണ് അല്‍പ്പായുസ്സുള്ള ജീവിയായി മനുഷ്യന്‍ ജനിക്കുന്നതെന്നും തോന്നിപ്പിക്കുന്ന രചനകള്‍.
GooseWordAdmin –
Published by Goosebery. Invites your Reviews….