ജാതീയതയും വംശീയതയും ലിംഗവിവേചനങ്ങളും വര്‍ഗചൂഷണങ്ങളുംകൊണ്ടു പിളര്‍ന്നുപോയ മാനുഷികതയില്‍നിന്ന് അതിന്റെ ആദിമമായ മഹിമയെ വീണ്ടെടുക്കുന്ന കവിതകള്‍. സമകാലീന കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയത്തിലും പ്രതിനിധാന രംഗങ്ങളിലും പാര്‍ശ്വവത്കൃതജനതയുടെ സ്ഥാനത്തെക്കുറിച്ചുള്ള രാഷ്ട്രീയചോദ്യങ്ങള്‍ ഉന്നയിക്കുന്ന രചനകള്‍. മുഖ്യധാരാ സാമാന്യബോധങ്ങളെ തിരുത്താനുള്ള ഭൗതിക യാഥാര്‍ഥ്യബോധവും ചരിത്ര സാംസ്‌കാരിക വൈവിധ്യങ്ങളും പങ്കുവയ്ക്കുന്നു. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി. സുനിൽ പി. ഇളയിടത്തിന്റെ അവതാരിക.
GooseWordAdmin –
Published by Goosebery. Invites your Reviews….