കാടും കടലും കടന്ന് മലയും പുഴയും താണ്ടി സ്ത്രീകള്‍ നടത്തുന്ന യാത്രകള്‍. ആണ്‍’തുണ’യില്ലാതെ പെണ്ണുങ്ങള്‍ നടത്തുന്ന ലോകസഞ്ചാരങ്ങള്‍. പലപല ദേശങ്ങള്‍, ഭാഷകള്‍, പലതരം മനുഷ്യര്‍. കാണാക്കാഴ്ചകള്‍. കൗതുകപ്പെരുക്കങ്ങള്‍. രസകരമായ പെണ്‍യാത്രാ അനുഭവങ്ങള്‍. മലയാളത്തില്‍ ഇതേവരെ പുറത്തിറങ്ങിയ യാത്രാവിവരണ ഗ്രന്ഥങ്ങളില്‍ ഭാഷയിലും ഭാവുകത്വത്തിലും വേറിട്ടുനില്‍ക്കുന്ന രചന. പെണ്‍യാത്രകളുടെ പ്രസക്തിയും രാഷ്ട്രീയവും അടയാളപ്പെടുത്തുന്ന കൃതി. പെണ്‍യാത്രകള്‍ക്ക് ഒരു കൈപ്പുസ്തകം. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.
GooseWordAdmin –
Published by Goosebery. Invites your Reviews….