ഇന്ത്യന്‍ സമൂഹത്തില്‍ സംവരണം ആരുടെയും ഔദാര്യമല്ല, മറിച്ച് സാമുദായിക നീതിയിലേക്കും സാഹോദര്യത്തിലേക്കുമുള്ള നേര്‍വഴിയാണെന്ന് ഉറക്കെ വിളിച്ചുപറയുന്ന പുസ്തകം. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ സമുദായങ്ങളെ ചരിത്രപരമായി വിശകലനം ചെയ്യുന്ന രചനകള്‍. സംവരണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ അപൂര്‍വം പുസ്തകങ്ങളില്‍ ഒന്ന്.
GooseWordAdmin –
Published by Goosebery. Invites your Reviews….