മാനവരാശിക്കുമുമ്പില്‍ കൊട്ടിയടച്ച വാതിലുകള്‍ ചവിട്ടിത്തുറന്ന് പ്രത്യയശാസ്ത്ര അവബോധത്തിന്റെ അനിവാര്യതയെ സാക്ഷ്യപ്പെടുത്തുന്ന നോവല്‍. വായനാ സംസ്‌കാരത്തിന്റെ വ്യവസ്ഥാപിത വ്യാകരണത്തെ അട്ടിമറിച്ച് അതിസങ്കീര്‍ണ്ണമായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ സസൂക്ഷ്മം നിരീക്ഷിക്കുന്ന രചന. ഭക്തിയും പ്രാര്‍ഥനയും കൗണ്‍സലിങ്ങും മനുഷ്യന്റെ വേദനകള്‍ക്കും ദുരിതങ്ങള്‍ക്കുമുള്ള ശാശ്വത പരിഹാരമല്ലെന്നും സമൂര്‍ത്തമായ രാഷ്ട്രീയ നിലപാടുകളാണ് വിമോചന മാര്‍ഗമെന്നും അടിവരയിട്ട് പറയുന്ന രചന. സച്ചിദാനന്ദന്റെ ദീഘമായ അവതാരിക.
GooseWordAdmin –
Published by Goosebery. Invites your Reviews….