അബൂ ആന്ത്രോത്ത് എന്ന ലക്ഷദ്വീപുകാരനായ യുവ എഴുത്തുകാരന്റെ ആദ്യനോവല്‍. ലക്ഷദ്വീപും ജമ്മുകശ്മീരുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലേക്കും വ്യതിരിക്ത സംസ്‌കൃതികളിലേക്കും വായനക്കാരെ വഴിനടത്തുന്ന അനുഭവവൈവിധ്യങ്ങള്‍. ജാതീയതയും സാമ്പത്തിക അസമത്വവും മനുഷ്യബന്ധങ്ങളില്‍ തീര്‍ക്കുന്ന പ്രതിസന്ധികള്‍. ഭൗതികവും ആത്മീയവുമായ വെല്ലുവിളികള്‍ നിറഞ്ഞ സംഘര്‍ഷ പരിസരങ്ങള്‍. തിരിച്ചടികളെ മറികടന്നു മുന്നേറുന്ന വിജയഗാഥകള്‍. ആത്മീയവും ദാര്‍ശനികവുമായ ഉള്‍ത്തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന വായനാനുഭവം.
GooseWordAdmin –
Published by Goosebery. We recommend മൂന്നാമത്തെ ഗുരു for reading