പ്രണയത്തിൻ്റെയും ജീവിതത്തിൻ്റെയും തിരിച്ചറിവുകളുടെ മിന്നൽ വെളിച്ചം ഈ സമാഹാരത്തിലെ പല കവിതകളിൽ നിന്നും നിങ്ങളെ തൊടും. സ്ത്രീ എന്ന നിലയിൽ ഒരേ സമയം ജീവിതത്തിൻ്റെ കുമ്പസാരക്കൂടും വിചാരണമുറിയുമാണ് സരോജയ്ക്ക് കവിതകൾ. അടങ്ങിയ സ്വപ്നങ്ങളും ശരീരസ്രവങ്ങളും ചേർത്ത് ഒരുവൾ അവൾക്കു വേണ്ടിത്തന്നെ സൃഷ്ടിച്ചെടുക്കുകയും ജീവൻ നൽകുകയും ചെയ്ത കാവലാളെപ്പോലെ ഈ കവിതകൾ നമ്മളോട് പെരുമാറും.
Weight | 0.100 kg |
---|---|
Dimensions | 10 × 7 × 8 cm |
Reviews
There are no reviews yet.