കുട്ടിത്തത്തിന്റെ പുതുലോകത്തെ അടിപൊളിയായി അവതരിപ്പിക്കുന്ന പത്തു കുട്ടിക്കഥകൾ. ജിക്കുക്കുട്ടൻ, ജോണിപ്പട്ടി, ഫർഹാൻ, വണ്ണാത്തിക്കിളി, സിത്തു, പൂവാലിയണ്ണാൻ, അനന്തു,
ഡെയ്സിക്കോഴി, റോണി, ഡോളിക്കുട്ടി തുടങ്ങി മനുഷ്യർക്കൊപ്പം മറ്റുജീവജാലങ്ങളും മഴയും
മരങ്ങളും മിന്നാമിനുങ്ങും ബഹിരാകാശവും ഫുട്ബോളും ക്രിക്കറ്റ്ബോളുംവരെ സർവചരാചരങ്ങളും വന്നുനിറയുന്ന കഥാപ്രപഞ്ചം. പൂക്കളെപ്പോലെ ചിരിക്കുന്ന, തുമ്പികളെപ്പോലെ ചലിക്കുന്ന, കിളികളെപ്പോലെ ചിലയ്ക്കുന്ന കുട്ടിക്കൂട്ടങ്ങൾക്ക് ഒരു സ്നേഹോപഹാരം.
Reviews
There are no reviews yet.